അദ്ധ്യാപകപരിശീലനം തിരുവനന്തപുരം
സ്ഥലം : ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണക്കാട്
വിഷയവിദഗ്ദ്ധര്‍
ഡിസംബര്‍ 7, 2009 രാവിലെ 11 ന്
കമ്പ്യൂട്ടറും മലയാളവും : വിമല്‍ ജോസഫ് , SPACE തിരുവനന്തപുരം
ഡിസംബര്‍ 8, 2009 ഉച്ചയ്ക്ക് 2 ന്
കൌമാരവിദ്യാഭ്യാസം : സോണി ജോസ് , ലയോള കോളേജ് തിരുവനന്തപുരം
ഡിസംബര്‍ 9, 2009 രാവിലെ 11 ന്
ആധുനികോത്തരമലയാളകവിത : ഡോ. സി ആര്‍ പ്രസാദ് , കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്, കാര്യവട്ടം
Showing posts with label പരിശീലനം. Show all posts
Showing posts with label പരിശീലനം. Show all posts
Sunday, December 6, 2009
Thursday, December 3, 2009
നെരൂദ -ഹൈപ്പര്‍ ലിങ്ക്

ഹൈപ്പര്‍ ലിങ്ക് ഫയല്‍ നല്‍കിയിട്ടുള്ള ചില സിഡികളില്‍ ശരിയായി റൈറ്റ് ആയിട്ടില്ല എന്നുള്ളതിനാല്‍ ആ ഫയല്‍ ഡൌണ്‍ലോഡുന്നതിനായി ഗൂഗിള്‍ ഗ്ര്രൂപ്പില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവിടെ നിന്നും അതു ഡൌണ്‍ ലോഡ് ചെയ്തെടുക്കാവുന്നതാണ്..
ലിങ്ക്
http://groups.google.com/group/srgmalayalam
മലയാളം വീഡിയോ
http://www.youtube.com/watch?v=AeJW7ANpTC4
ഇംഗ്ലീഷ് വെര്‍ഷന്‍
http://www.youtube.com/watch?v=00oapq5eg88&feature=related
അപ്‌ലോഡ് ചെയ്തിട്ടുള്ള മറ്റു ഫയലുകള്‍
1. അദ്ധ്യാപകരുടെ ലിസ്റ്റ്
2. പുതിയ കവിതകള്‍
Wednesday, December 2, 2009
സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് (മലയാളം)
2009 നവംബര്‍ 30, ഡിസംബര്‍ 1, 2 തിയതികളില്‍ തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് & ഡിസാസ്റ്റര്‍ മാനേജുമെന്റു് ഓഫീസ് ഹാളില്‍ വച്ചു നടന്ന ഹയര്‍ സെക്കണ്ടറി മലയാളം സംസ്ഥാനതല റിസോഴ്സ് അദ്ധ്യാപകരുടെ പരിശീലനത്തിന്റെ ഭാഗമായി രൂപം നല്‍കിയ ബ്ലോഗ്.
ഗ്രൂപ്പിന്റെ ഇ- മെയില്‍ വിലാസം
srgmalayalam@gmail.com
ഗൂഗിള്‍ ഗ്രൂപ്പ് വിലാസം
http://groups.google.com/group/srgmalayalam
ഗൂഗിള്‍ ഗ്രൂപ്പിന്റെ ഇ മെയില്‍ വിലാസം
srgmalayalam@googlegroups.com
ഗ്രൂപ്പിന്റെ ഇ- മെയില്‍ വിലാസം
srgmalayalam@gmail.com
ഗൂഗിള്‍ ഗ്രൂപ്പ് വിലാസം
http://groups.google.com/group/srgmalayalam
ഗൂഗിള്‍ ഗ്രൂപ്പിന്റെ ഇ മെയില്‍ വിലാസം
srgmalayalam@googlegroups.com
Subscribe to:
Posts (Atom)