പ്രിയ സുഹ്രൃത്തുക്കളെ,
കൊല്ലം ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ട്രയിനിങ് തീരുകയാണ്. നിങ്ങളുടെ വിലയേറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാന്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
എസ്സ്. ആര്‍ ജി. ട്രെയിനിങ്ങിന്റെ പരിമിതികള്‍
മൊഡ്യൂളിലെ പ്രശ്നങ്ങള്‍
ട്രയിനര്‍ എന്ന നിലയില്‍ അനുഭവിച്ച പ്രയാസങ്ങള്‍
അധ്യാപകരുടെ പ്രതികരണം
ഇനിയുള്ള ട്രയിനിങ്ങിനുള്ള നിര്‍ദ്ദേശങ്ങള്‍
മുതലായകാര്യങ്ങള്‍ പ്രതികരിക്കണമെന്ന് താല്പര്യപ്പെടുന്നു.
ബൈജു. എന്‍
ജി.എച്ച്.എസ്സ്.എസ്സ്., നാവായിക്കുളം
തിരുവനന്തപുരം. ജില്ല
പിന്‍: 695603
email: baijunavaikulam@gmail.com
Wednesday, December 9, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment